ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാകിസ്താനോട് അമേരിക്ക
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ സൈനിക നടപടി അരുതെന്ന് പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. ഭീകര സംഘടനകള്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നും പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി മുദ്ര കുത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു.