അതിര്‍ത്തി സംഘര്‍ഷത്തില്‍ പാകിസ്താനെ കൈവിട്ട് ചൈന
ന്യൂല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ പാകിസ്താനെ കൈവിട്ട് ചൈന. ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന് വര്‍ത്തമാനെ തടവിലാക്കിയ നടപടിയില്‍ പാകിസ്താന് ചൈനയുടെ പിന്തുണ ലഭിച്ചില്ല. യുദ്ധ കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനുള്ള ജനീവ കണ്വെന്ഷന് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ചൈന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.