ഭീകരന് മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന് പാക് വിദേശമന്ത്രി ഷാ മെഹമൂദ്
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ സ്വന്തം മണ്ണിലുണ്ടെന്ന് സ്ഥിരീകരിച്ച് പാകിസ്താന്. പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഇക്കാര്യം സമ്മതിച്ചത്. മസൂദ് അസര്‍ രോഗബാധിതനാണെന്നാണ് പാക് വിശദീകരണം.