ടയര്‍ കൊണ്ട് നിര്‍മ്മിച്ച ഗ്രോ ബാഗുമായി മണി
പത്തനംതിട്ട: വൈവിധ്യമാര്‍ന്ന കൃഷിക്കൊപ്പം പരിസ്ഥിതി സൗഹൃദ ഗ്രോബാഗുകള്‍ കൂടെ നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് അടൂര്‍ കടമ്പനാട്ടെ സി.കെ മണി. ടയര്‍ കൊണ്ട് നിര്‍മ്മിച്ച മുന്നൂറിലധികം ഗ്രോബാഗുകളില്‍ വ്യത്യസ്തമായ പച്ചക്കറിയും സ്ട്രോബെറിയും കൃഷി ചെയ്യുകയാണ് മണി. ഒപ്പം കൂണ്‍കൃഷിയും മത്സ്യകൃഷിയും ഇദ്ദേഹം ചെയ്യുന്നുണ്ട്.