മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍
കാസര്‍കോട്: മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ഉത്പന്നത്തിന് മാന്യമായ വില ലഭിക്കാത്തതോടെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കര്‍ഷകര്‍.