സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത്; ഇരട്ടി വാടകക്ക് പുതിയ ഓഫീസെടുത്ത് ഖാദി ബോർഡ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത്. തിരുവനന്തപുരത്ത് ഇരട്ടി വാടകക്ക് പുതിയ ഓഫീസെടുത്ത് ഖാദി ബോർഡ്. 80000 രൂപക്ക് പകരം എടുക്കുന്നത് 167000 രൂപ പ്രതിമാസ വാടകക്ക്. പത്ത് ലക്ഷം രൂപ അഡ്വാൻസും നൽകണം.