'അടിച്ചപ്പോൾ ഞാൻ വീണുപോയി'; ആലുവയിൽ ഓടിളക്കി വീടിനുള്ളിൽ കയറി ആക്രമണം
'എന്റെ ലൈഫ് കളഞ്ഞിട്ട് നിങ്ങള് ജീവിക്കണ്ടാന്ന് പറഞ്ഞു, മുടിക്കുത്തിന് ചുറ്റിപ്പിടിച്ച് അടിച്ചു'- ഭാര്യവീട്ടിൽ ഓടിളക്കി ഇറങ്ങി ആക്രമണം. ഭാര്യാമാതാവിനെയടക്കം ക്രൂരമായി മർദിച്ചു