അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസ്; പ്രധാനപ്രതി പിടിയിൽ
മലപ്പുറം: മലപ്പുറം എടപ്പാളിൽ അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണവും കാറും കവർന്ന സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. എൻഐഎ അറസ്റ്റ് ചെയ്ത പ്രതിയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.