ഒഡീഷ അധ്യാപകൻ ഉൾപ്പെട്ട പീഡനക്കേസ്; സ്വയം തീകൊളുത്തിയ 20കാരി മരിച്ചു
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ 20കാരി മരിച്ചു. ആരോപണ വിധേയനായ അധ്യാപകൻ സമീർ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തു.