ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയില്‍
ന്യൂഡല്‍ഹി: പത്തുകോടിയോളം രൂപയുടെ ഹവാല പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ പിടിയില്‍. ജലന്ധറിലെ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഡയറക്ടറായ ഫാദര്‍ ആന്റണി മാടശേരിയിലാണ് പിടിയിലായത്. മൂന്ന് വാഹനങ്ങളില്‍ നിന്നായാണ് പണം പിടികൂടിയത്.