മഞ്ചേശ്വരത്ത് 9 വയസുകാരിയെ മർദിച്ച ശേഷം നിലത്തേക്കെറിഞ്ഞു; യുവാവ് അറസ്റ്റിൽ
മഞ്ചേശ്വരം ഉദ്യാവരയിൽ ഒൻപത് വയസ്സുകാരിയെ മര്‍ദ്ദിച്ച ശേഷം യുവാവ് നിലത്ത് എടുത്ത് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അക്രമി ഉദ്യാവര സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു.