കവിയൂര്‍ പീഡനക്കേസില്‍ വി.ഐ.പി ഇല്ലെന്ന് ആവര്‍ത്തിച്ച് സി.ബി.ഐ
കൊച്ചി: കവിയൂര്‍ പീഡനക്കേസില്‍ വി.ഐ.പി ഇല്ലെന്ന് ആവര്‍ത്തിച്ച് സി.ബി.ഐ. വി.ഐ.പി ആരോപണം അന്വേഷിച്ച് തള്ളിയെന്ന് സി.ബി.ഐ. പെണ്‍കുട്ടി മരണത്തിന് മുന്‍പ് വീട് വിട്ട് പോയിട്ടില്ല. ലത നായര്‍ പെണ്‍കുട്ടിയെ ഒരിടത്തും കൊണ്ടുപോയിട്ടില്ലെന്നും സിബിഐ.