ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിലെ നിക്ഷേപകര്‍ക്ക് നല്‍കിയ ഓഹരി സര്‍ട്ടിഫിക്കറ്റിലും ദുരൂഹത
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നല്‍കിയ ഓഹരി സര്‍ട്ടിഫിക്കറ്റിലും ദുരൂഹത. തലശ്ശേരിയിലെ നുജൂം ഗോള്‍ഡിന്റെ പേരില്‍ നല്‍കിയ ഓഹരി സര്‍ട്ടിഫിക്കറ്റില്‍ എം.സി കമറുദ്ദീന്റെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.