നീതിക്കായി നിയമ പോരാട്ടത്തിന് വിപഞ്ചികയുടെ അമ്മ; ഭർത്താവിനും കുടുംബത്തിനും എതിരെ കൊല്ലത്ത് കേസ്
ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയും മകളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണയടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. മൃതദേഹം ഷാർജയിൽ സംസ്കരിക്കാനുള്ള നീക്കം തടയണമെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ. മരണത്തിലെ ഫോറൻസിക് റിപ്പോർട്ടിലും കുടുംബത്തിന് സംശയം.