അവരെ വിടരുത്.. പോലീസിന് കുറിപ്പെഴുതിവച്ച് യുവാവ് ജീവനൊടുക്കി
പാലക്കാട് കുഴൽമന്ദം സ്വദേശി മനോജ് കുമാർ ആത്മഹത്യചെയ്ത സംഭവത്തിൽ ഭാര്യക്കും ഭാര്യയുടെ ആൺ സുഹൃത്തിനുമെതിരെ ആരോപണവുമായി കുടുംബം.