കേരളത്തില്‍ തീയേറ്റര്‍ റിലീസ് സെന്ററുകള്‍ക്ക് നിയന്ത്രണം വരുന്നു
കൊച്ചി: കേരളത്തില്‍ തീയേറ്റര്‍ റിലീസ് സെന്ററുകള്‍ക്ക് നിയന്ത്രണം വരുന്നു. ജനുവരി മുതല്‍ മുന്‍സിപാലിറ്റികളിലും പഞ്ചായത്തുകളിലും ഒരു തീയേറ്ററില്‍ മാത്രമാകും റിലീസ് അനുവദിക്കുക. കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗം തീരുമാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്കി. മാതൃഭൂമി ന്യൂസ് എക്സ്ക്ലൂസിവ്.