കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ ടിപ്പു സുൽത്താനോട് ഉപമിച്ച് ബി ജെ പി
പുറത്തിറക്കാനിരുന്ന പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ പുസ്തകം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും അഡീ. സിറ്റി ആൻഡ് സിവിൽ സെഷൻസ് കോടതി തടഞ്ഞു.