News India

വരുന്ന മൂന്നാഴ്ച രാജ്യത്ത് നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വരുന്ന മൂന്നാഴ്ച രാജ്യത്ത് നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരസെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി. ലക്ഷദ്വീപില്‍ കോവിഡ് വ്യാപനം കൂടുന്നു. ലഡാക്കിലും ജമ്മു കശ്മീരിലും ഏപ്രില്‍ 14 ന് ശേഷം കോവിഡ് കേസുകളുടെ എണ്ണം കൂടി.

Watch Mathrubhumi News on YouTube and subscribe regular updates.