രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം പേർക്ക് രോഗം ബാധിച്ചു. രോഗമുക്തി നിരക്ക് കുറയുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്രം. മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാതയതോടെ ലക്‌നൗവിലെ ശ്മശാനങ്ങളിൽ ടോക്കൻ ഏർപ്പെടുത്തി. അഞ്ച് ദിവസത്തേക്കുള്ള കോവിഡ് വാക്സിൻ മാത്രമേ സ്റ്റോക്കുള്ളൂ.