രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1422 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയര്‍ന്നു.