രാജ്യത്ത് രണ്ടാം ഡോസ് വാക്സിൻ ലഭിക്കാതെ ഒന്നരക്കോടിയിലധികം പേർ
രാജ്യത്ത് 1.6 കോടി പേർക്ക് സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് കോവിഡ് വാക്സിൻ ലഭിച്ചില്ല. ഇതിൽ ഒരു കോടി പേർ 60 വയസിന് മുകളിലുള്ളവരാണ്.