ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരേ ബെംഗളൂരുവില്‍ പ്രതിഷേധ ധര്‍ണ
ബെംഗളൂരു: 'ടൂള്‍കിറ്റ്' കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരേ ബെംഗളൂരുവില്‍ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കര്‍ണാടകയിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ദിശ രവിക്കു ഐക്യ ദാര്‍ഢ്യവുമായെത്തി.