അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി
ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പദവിയില്‍ നിന്നും നീക്കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ രാത്രി ചേര്‍ന്ന ഉന്നതാധികാര സമിതിയുടേതാണ് തൂരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കടുത്ത വിയോജിപ്പ് അവഗണിച്ചാണ് നടപടി. ഫയര്‍ഫോഴ്സ് ആന്‍ഡ് ഹോം ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്താനത്തേക്കാണ് അലോക് വര്‍മ്മയെ മാറ്റിയത്.