അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു ദിവസം പിന്നിട്ടിട്ടും വിമാനവും ഒപ്പമുണ്ടായിരുന്ന 13 വൈമാനികരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊല്ലം സ്വദേശിയായ യുവാവും കാണാതായവരില്‍ ഉള്‍പ്പെടുന്നു.