ഛത്തീസ്ഗഡില്‍ അട്ടിമറി വിജയവുമായി ബിജെപി
അഴിമതി ആരോപണങ്ങള്‍ക്കും ബിജെപിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനും മുന്നില്‍ അടിപതറിവീണ് ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍. ഭരണവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ പ്രചരണം കൂടെയാണ് ബിജെപിയെ തുണച്ചത്.