പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള രേഖകളൊന്നും കേന്ദ്രസര്‍ക്കാരില്‍ ലഭ്യമല്ലെന്ന് വിവരാവകാശ രേഖ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള രേഖകളൊന്നും കേന്ദ്രസര്‍ക്കാരില്‍ ലഭ്യമല്ലെന്ന് വിവരാവകാശ രേഖ. ചണ്ഡീഗഢിലെ വിവരാവകാശ പ്രവര്ത്തകന് ദിനേശ് ചദ്ദ നല്കിയ വിവരാവകശാ അപേക്ഷയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ മറുപടി.