News India

ടെലികോം മേഖലയ്‌ക്ക്‌ ജീവവായുവേകി കേന്ദ്രത്തിന്റെ പരിഷ്കാരങ്ങൾ

അടച്ചുപൂട്ടലിന്റെ അടുത്തുവരെ എത്തിയ വോഡാ- ഐഡിയാ കമ്പനിക്കാണ്‌ പ്രഖ്യാപനങ്ങള്‍ എറെ ഗുണം ചെയ്യുക. 5 ജി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റത്തിന്‌ തീരുമാനം ആക്കം കൂട്ടും.

Watch Mathrubhumi News on YouTube and subscribe regular updates.