ട്രാൻസ്ജെൻഡേഴ്സിനെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തും
ട്രാൻസ്ജെൻഡേഴ്സിനെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്യും. ട്രാൻസ്ജൻഡേഴ്സ് കമ്യൂണിറ്റിയെ ഒബിസിക്കുള്ള സംവരണമായ 27 ശതമാനത്തിൽ ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.