ഉള്ളി വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍
ന്യൂഡല്‍ഹി: ഉള്ളി വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇറക്കുമതിയുടെ പുരോഗതി യോഗം വിലയിരുത്തി. അതേസമയം ഉള്ളി വിലക്കയറ്റത്തില്‍ നടത്തിയ അഭിപ്രായം പ്രകടനത്തെ വിമര്‍ശിച്ച പ്രതിപക്ഷത്തിന്റെ നടപടിയെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അപലപിച്ചു.