ഓടുന്ന ട്രെയിനിൽ തൂങ്ങിപ്പിടിച്ച് വിദ്യാർഥികളുടെ അപകടയാത്ര; വൈറലായി ദൃശ്യങ്ങള്‍
ഓടുന്ന ട്രെയിനിൽ തൂങ്ങിപിടിച്ച് സഞ്ചരിക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ അപകടകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോൾ ഒരു കാൽ ട്രെയിനിൽ വയ്ക്കുകയും മറ്റേ കാൽ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴയ്ക്കുയും ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലാണ് സംഭവം