രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന. കഴിഞ്ഞദിവസം 41,831 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 541 മരണമാണ് സ്ഥിരീകരിച്ചത്. കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും സിക്ക വൈറസ് കണ്ടെത്തിയിട്ടുണ്ട്. പൂനെയിലാണ് സിക്ക സ്ഥിരീകരിച്ചത്.