News India

'മരം ഒരു വരമാണ്' എന്നാല്‍ പുതുക്കോട്ടകാരുടെ കുടിവെള്ളം മുട്ടിച്ചതും ഒരു കൂട്ടം മരങ്ങളാണ്

ചെന്നൈ: ഇന്ത്യയില്‍ ഏറ്റവും അധികം തണല്‍ മര തൈചെടികള്‍ ഉത്പാദിപ്പിക്കുന്നതതും വിതരണത്തിന് എത്തുന്നതും തമിഴ്‌നാട്ടിലെ പുതുകോട്ടയില്‍ നിന്നാണ്. എന്നാല്‍ കുടിവെള്ളം മുട്ടിക്കുകയും നാടിന്റെ പച്ചപ്പ് കവരുകയും ചെയ്ത ഒരു കൂട്ടം മരങ്ങളോട് സന്ധിയില്ല സമരത്തിലാണ് പുതുക്കോട്ടക്കാര്‍.

Watch Mathrubhumi News on YouTube and subscribe regular updates.