പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയില്‍
പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആവശ്യം.