പെഗാസസ് പ്രതിരോധവുമായി സര്‍ക്കാറും പ്രതിപക്ഷവും
പെഗാസസിലെ പാര്‍ലമെന്റ് പ്രതിഷേധത്തില്‍ പ്രതിരോധവുമായി സര്‍ക്കാറും പ്രതിപക്ഷവും. രാജ്യസഭയില്‍ മാര്‍ഷല്‍മാര്‍ അഴിഞ്ഞാടിയെന്ന് പ്രതിപക്ഷം. രാജ്യസഭയിലെ പ്രതിപക്ഷവും മാര്‍ഷല്‍മാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടു.