തിന്നിട്ടും തിന്നിട്ടും മടുക്കാത്ത ഭക്ഷണം; ഇന്ത്യക്കാരുടെ ബിരിയാണിപ്രേമം
ഈ വർഷം ഇന്ത്യക്കാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം എന്തായിരിക്കും എന്ന കണക്കുപുറത്തുവിട്ടിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ്.