നീല നിറത്തില്‍ നെയ്ച്ചോറ്; ശംഖുപുഷ്പം കൊണ്ടൊരു വെറൈറ്റി ഡിഷ്
ബിരിയാണി പോലെ തന്നെ നെയ്ച്ചോറിനും ഒരുപാട് ഫാൻസ് ഉണ്ട്. എന്നാൽ കുറച്ച് വെറൈറ്റി ആക്കി ഉണ്ടാക്കിയ നെയ്യ്ച്ചോറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. എന്താണ് വെറൈറ്റി എന്നല്ലേ.. നെയ്യ്ച്ചോറിന്റെ നിറമാണ് ഹൈലൈറ്റ്.. നീല നിറത്തിലാണ് ഈ നെയ്യ്ച്ചോറ് ഉണ്ടാക്കിയിരിക്കുന്നത്