തമിഴ്നാടിന് വന്‍ പദ്ധതികളുമായി കേന്ദ്ര ബജറ്റ്
ചെന്നൈ: രണ്ട് മാസത്തിനപ്പുറം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ വലിയ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. വോട്ട് മുന്നില്‍ കണ്ട് പ്രഖ്യാപിച്ച പദ്ധതികളില്‍ ചിലത് പക്ഷേ വലിയ ജനകീയ പ്രതിഷേധം നേരിടുന്നതുമാണ്.