ഇന്ത്യ തിരിച്ചടിക്കുമോ എന്ന് പാകിസ്താന് ഭയമുണ്ട്: കരസേനാ മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഭാവിയില്‍ ഭീകരവാദി ആക്രമണങ്ങള്‍ക്ക് ഇന്ത്യ എങ്ങനെ തിരിച്ചടിക്കുമെന്നതിനെക്കുറിച്ച് പാകിസ്താന് ഭയമുണ്ടെന്നും ആ ഭയം നല്ലതാണെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീര്‍ അടഞ്ഞ് കിടക്കുകയല്ലെന്നും ജനജീവിതം സാധാരാണ നിലയിലായിത്തുടങ്ങി എന്നും കരസേനാ മേധാവി. ചൈനയുമായി സമീപ ഭാവിയില്‍ ഒരു യുദ്ധത്തിന് സാദ്ധ്യത ഇല്ല എന്നും കരസേനാ മേധാവി പ്രതികരിച്ചു.