പ്രധാനമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷം - നിവേദിത
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പുതുച്ചേരി സ്വദേശിനിയായ നഴ്‌സ് നിവേദിത. വണക്കം പറഞ്ഞശേഷമാണ് പ്രധാനമന്ത്രി പോയതെന്നും നിവേദിത പറഞ്ഞു.