ഹൈദർപോരയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മജിസ്ട്രേറ്റ് തല അന്വേഷണം
ശ്രീനഗറിലെ ഹൈദർപോരയിൽ നടന്ന ഏറ്റുമുട്ടലിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. ഭീകരർക്ക് പുറമെ കൊല്ലപ്പെട്ട പ്രദേശവാസികൾ ഭീകരരെ സഹായിച്ചവരെന്നായിരുന്നു സേനയുടെ വാദം.