News India

വിഘടനവാദ-കളളപ്പണ ഇടപാടില്‍ ശ്രീനഗറില്‍ വ്യാപക എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: ശ്രീനഗറില്‍ വ്യാപക എന്‍ഐഎ റെയ്ഡ്. ഗ്രേറ്റര്‍ കശ്മീര്‍ ദിനപത്രത്തിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസിന്റെ വസതി എന്നിവിടങ്ങളില്‍ വിഘടനവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് റെയ്ഡ്.

Watch Mathrubhumi News on YouTube and subscribe regular updates.