കശ്മീര്‍ താഴ്വരയില് എന്‍ഐഎ റെയ്ഡ് തുടരുന്നു
കശ്മീര്‍ താഴ്വരയില് എന്‍ഐഎ റെയ്ഡ് തുടരുന്നു. 11 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തുന്നു. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവര്‍ക്കായാണ് തിരച്ചില്‍.