News Kerala

സ്വർണക്കടത്ത് കേസ്: അഞ്ച് പ്രതികളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകൾ കണ്ടെടുത്തതായി എൻഐഎ.