കശ്മീര്‍: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ന് മുസ്സഫറാബാദില് നയപ്രഖ്യാപന റാലി നടത്തും
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ന് മുസ്സഫറാബാദില് നയപ്രഖ്യാപന റാലി നടത്തും. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പാക് പ്രസിഡന്റ് ആരിഫ് അലവി അഭിസംബോധന ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വന്തം ഭരണഘടനയും ഷിംല കാരാറും ലംഘിച്ചെന്ന് പാക് പ്രസിഡന്റ്.