പാകിസ്താന് മുന്നിൽ കരുത്തുകാട്ടാൻ ഇന്ത്യൻ വ്യോമസേന; യുപിയിൽ നാളെ എയർ ഷോ
പാകിസ്താന് മുന്നിൽ കരുത്തുകാട്ടാൻ ഇന്ത്യൻ വ്യോമസേന. ഉത്തർപ്രദേശിലെ ഗംഗ എക്സ്പ്രസ് വേയിൽ നാളെ എയർ ഷോ സംഘടിപ്പിക്കും. റഫാൽ, ജാഗ്വാർ, മിറാഷ് പോർ വിമാനങ്ങൾ അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കും.