കാർഗിൽ വിജയ് ദിവസ് പ്രത്യേക പരിപാടി - കാർഗിൽ ലൈവ്
കാർഗിൽ വിജയ് ദിവസ് പ്രത്യേക പരിപാടി കാർഗിൽ ലൈവ്. മേജർ രവി, കാർഗിലിൽ വീരമൃത്യു വരിച്ച ലെഫ്. കേണൽ വിശ്വനാഥിന്റെ ഭാര്യ ജലജ, കാർഗിൽ യുദ്ധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ വി.കെ. ശശികുമാർ എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുന്നു.