ഇന്ത്യ കാര്‍ഗില്‍ യുദ്ധ വിജയം നേടിയിട്ട് ഇന്ന് ഇരുപതു വര്‍ഷം
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തി ഇന്ത്യ കാര്‍ഗില്‍ വിജയം നേടിയിട്ട് ഇന്ന് ഇരുപതു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മൂന്നു മാസത്തോളം നീണ്ട ചരിത്ര പോരാട്ടത്തിനൊടുവില്‍ വിജയക്കൊടി നാട്ടുമ്പോഴേക്കും ഇന്ത്യക്ക് നഷ്ടമായത് 527 ധീരയോദ്ധാക്കളെയാണ്. ആ ധീര രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കുകയാണ് രാജ്യം.