തൂത്തുക്കുടിയിലെ കൊലപാതകികളെ കുടുക്കിയത് ഈ പോലീസുകാരി
ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനേയും മകനേയും കൊലപ്പെടുത്തിയ പോലീസ് ക്രൂരത നേരിട്ടു കണ്ടു എന്ന് മജിസ്ട്രേട്ടിന് മുന്നില്‍ വിളിച്ച് പറഞ്ഞത് ഒരു പോലീസുകാരിയാണ്. എസ് രേവതി. ജീവന് ഭീഷണിയുള്ളതിനാല്‍ കോടതി നിര്‍ദേശപ്രകാരം തന്നെ പോലീസ് സംരക്ഷണയിലാണ് രേവതി ഇപ്പോള്‍.