കാശ്മീരിലെ ഇതരസംസ്ഥാനത്തൊഴിലാളികളുടെ കൊലപാതകം അന്വേഷിക്കാൻ എൻഐഎ
ജമ്മുകശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കും. കശ്മീരിലെ നിലവിലെ സ്ഥിഗതികളെ സംബന്ധിച്ച് കേന്ദ്രമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു.