News India

പുതിയ സാമ്പത്തിക ഇളവുകളുമായി ധനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം മറി കടക്കാന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മ്മാണ കമ്പനികളുടെയും കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.